About Us  

The bond with one's self and the bond with nature: The two magnificent relationship of mankind. The relationship with one's self leads us to the most tender bonding among humans: the bonding between man and woman. In such a relation we should uphold the values of being human. Instead our concerns and interests get enveloped over wealth,caste,creed, religion and politics causing us to go astray from our basic human qualities and values. Let's not forget the innate human qualities embellished within us in our journey of life. If ever we forget,let's gather around to revolutionize our ways and thoughts through our golden memories in being together. In an era when marital intimacy is undergoing several radical changes, let's unite to celebrate the fidelity of man-woman affinity. No other matrimonial sites ever questions 'Who you are' or 'What you are'.But we do. They never enquire about your health status or your association with your society around.But we do. They still go behind the bygone customs and beliefs that has lost its significance in a world of reason and thinking. They even make us feel that this is what is expected by everyone around.Thus they tend to create a pseudo-realistic aura amongst us. Manushyakkalyaanam stands different In all these scenarios by shifting their focus from conventional commonplace collection of datas to collecting details on health status,social status and living status. We collect details of: a.Full medical check-up, b.Police clearance certificate(pcc), c Job, d.Financial viability etc. which are mandatory requirements for a successful living. Because we believe that the success of relationship is entrusted on these factors as well. So let's begin the journey. Let's journey to an enlightened committed relationship for better tomorrow's. Let's journey to celebrate Manushyakkalyaanam

 

മനുഷ്യക്കല്ല്യാണം

നമുക്ക് നമ്മളോടും നമുക്ക് പ്രകൃതിയോടും അങ്ങനെ രണ്ട് ബന്ധങ്ങളാണുള്ളത് . നമുക്ക് നമ്മളോടുള്ള ബന്ധങ്ങളിൽ ഊഷ്മളമായത് സ്ത്രീ- പുരുക്ഷ ബന്ധവും. ആ ബന്ധത്തിൽ നമ്മൾ 'മനുഷ്യർ ' എന്നതാണ് പരിഗണിക്കേണ്ടത് അല്ലെ . നമ്മുടെ പരിഗണനകളും താല്പര്യങ്ങളും മനുഷ്യന് മുകളിൽ പണവും , മതവും , ജാതിയും, നിറവും , രാഷ്ട്രീയവുമൊക്കെയാകുമ്പോൾ നാം നമ്മെ മറക്കുന്നു. മറന്നു പോകരുത് നമ്മൾ മനുഷ്യരാണെന്ന്. മറന്നാൽ ഓർമ്മകൾ കൊണ്ട് കലാപം നിറയ്ക്കാനാണ് നമ്മൾ ഒത്തുചേരേണ്ടത്. കല്യാണങ്ങൾ പോലും പ്രസക്തമല്ലാത്ത വർത്തമാനകാലത്തിൽ മനുഷ്യക്കല്യാണം എന്ന പേരിൽ സ്ത്രീ- പുരുക്ഷ ബന്ധങ്ങളെ ആഘോഷിക്കാൻ നമുക്ക് കൈകോർക്കാം. മറ്റൊരു 'matrimonial site ' ലും നിങ്ങളോടു നിങ്ങൾ ആരാണെന്നു ചോദിക്കില്ല .നിങ്ങളുടെ ആരോഗ്യത്തെ കുറിച്ചോ , നിങ്ങളുടെ സമൂഹത്തിലെ ഇടപെടലുകളെ കുറിച്ചോ ചോദിക്കില്ല .ആരൊക്കയോ ചാർത്തിതന്ന പട്ടങ്ങളാണവർക്ക് വേണ്ടത്. അതാണ് നമുക്കും വേണ്ടതെന്ന ഒരു പ്രതീതിയാഥാർഥ്യം അവർ സൃഷ്ടിക്കുകയും ചെയുന്നു . മനുഷ്യക്കല്യാണത്തിന്ടെ നടത്തിപ്പുക്കാർ സമ സാമ്പത്തികാവസ്ഥയേയും ചോദിച്ചറിയുന്നു. full body checkup , police clearance certificate , തൊഴിൽ , വരുമാന നിലവാരം അങ്ങനെ നിലനിൽക്കുന്ന സംവിധാനവുമായി ചേർന്ന കാര്യങ്ങളാണ് നമുക്ക് ഇവിടെ ആവിശ്യം.
നമുക്ക് തുടങ്ങാം മനുഷ്യക്കല്യാണങ്ങൾ ആഘോഷിക്കാൻ

Manushyakkalyaanam is a matchmaking service to help people all over the world to help find their soulmates.